Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eco-sensitive Zone

Pathanamthitta

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല; ചി​റ്റാ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം: എം​പി

ചി​റ്റാ​ർ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ അ​ന്തി​മ വി​ജ്ഞാ​പ​നം ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കി വേ​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ദ്ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും ബു​ദ്ധി​മു​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും, കൂ​ടു​ത​ൽ ശ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ല​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, ടി. ​കെ. സാ​ജു, എ. ​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, വി. ​എ. അ​ഹ​മ്മ​ദ് ഷാ, ​ചി​റ്റാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി ക​ക്കാ​ട്ടു​കു​ഴി, ആ​ർ. ദേ​വ​കു​മാ​ർ, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, ര​തീ​ഷ് കെ. ​നാ​യ​ർ, ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത്, ജി. ​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, റോ​യി കൊ​ല്ല​മു​ള, നേ​താ​ക്ക​ളാ​യ ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എ​ലി​സ​ബ​ത്ത് അ​ബു, സു​നി​ൽ എ​സ്. ലാ​ൽ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ജി. ​ര​ഘു​നാ​ഥ്, ഡി. ​എ​ൻ. ത്രി​ദീ​പ്, വി. ​ടി. അ​ജോ​മോ​ൻ, ജെ​റി മാ​ത്യു സാം, ​ബി​ജു ഫി​ലി​പ്പ്, പ്ര​വീ​ൺ, എം. ​വി. അ​മ്പി​ളി, ടി. ​എ​ച്ച്. സി​റാ​ജു​ദീ​ൻ, എ. ​ബ​ഷീ​ർ, ബ​ഷീ​ർ വെ​ള്ള​ത്ത​റ, സ​ണ്ണി ച​ള്ള​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up